Nissan Magnite Facelift Regional Launch | DriveSpark Malayalam

2024-10-07 6,989

2020 -ൽ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ആദ്യമായിട്ടാണ് നിസാൻ മാഗ്നൈറ്റിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിക്കുന്നത്. കൊച്ചിയിലെ ഇവിഎം നിസാൻ്റെ ഷോൂമിൽ വച്ച് നടന്ന നിസാൻ മാഗ്നൈറ്റിൻ്റെ റീജിയണൽ ലോഞ്ചിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ തീർച്ചയായും കാണാൻ മറക്കരുതേ.
~ED.157~PR.328~PR.326~CA.25~##~